Afghanistan opener Najeeb Tarakai passes away after road accident<br />ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ഥനകള്‍ വിഫലമാക്കിക്കൊണ്ട് അഫ്ഗാനിസ്താന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നജീബ് തരാകായ് മരണത്തിനു കീഴടങ്ങി. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോമയിലായിരുന്ന അദ്ദേഹത്തെ രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല.<br /><br />
